കിനാനൂർ കരിന്തളം പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരണ യോഗം ചേർന്നു
കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി രൂപികരണ യോഗം പഞ്ചായത്ത് കുടുംബശ്രി ഹാളിൽ പ്രസിഡണ്ട് ടി.കെ.രവിയുടെ അധ്യക്ഷതയിൽ ചേർന്നു പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത ,സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.അജിത്ത് കുമാർ , ഷൈജമ്മ ബെന്നി , സി.എച്ച്.അബ്ദുൾ നാസർ ,പഞ്ചായത്ത് അംഗങ്ങൾ ആസുത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ ആസുത്രണ സമിതി അംഗങ്ങളായ കെ.പി നാരായണൻ ,കെ.ലക്ഷ്മണൻ, എ.ആർ രാജു ,എൻ പുഷ്പരാജൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പ്രധാന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സെക്രട്ടറി മനോജ് എൻ സ്വാഗതം പറഞ്ഞു
No comments