Breaking News

ചീമേനി സ്വദേശിയായ ജീവനക്കാരൻ ആശുപത്രിയിൽ തൂങ്ങിമരിച്ചനിലയിൽ


കാഞ്ഞങ്ങാട് :ജീവനക്കാരനെ ആശുപത്രിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാണിക്കോത്ത് മഡിയനിലെ കെ.എച്ച്.എം. മെറാസ് ആശുപത്രിയിലെ അറ്റന്റർ ചീമേനി കൊടക്കാട് സ്വദേശി അഭിജിത്തിനെ ( 22)യാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയുടെ മുകൾനിലയിലെ താമസ മുറിയിൽ ബുധനാഴ്ച രാവിലെയിണ് മൃതദേഹം കണ്ടെത്തിയത്.. വിവരമറിഞ്ഞ് ഹൊസ്ദുർഗ്പോലീസ് സ്ഥലത്തെത്തി

No comments