Breaking News

'വിഷുവിന് വിഷരഹിത പച്ചക്കറി': സിപിഐഎം പുലയനടുക്കം ബ്രാഞ്ചിന്റെ ജൈവപച്ചക്കറി കൃഷിക്ക് വിത്തിട്ടു


ബിരിക്കുളം: വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന സിപിഐഎം പരിപാടിയുടെ ഭാഗമായി പുലയനടുക്കം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലുള്ള ജൈവപച്ചക്കറി കൃഷിക്ക് വിത്തിട്ടു. ലോക്കൽ സെക്രട്ടറി വി മോഹനൻ വിത്തിടൽ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗംപി എൻ രാജ്‌മോഹൻ, തോമസ് എൻ ജെ,രാജൻ എം,വി നാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി എം കെ ഹരിന്ദ്രൻ സ്വാഗതം പറഞ്ഞു അനുഷ ഇ.വി നന്ദി പറഞ്ഞു

No comments