Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ കൈതാങ്ങ് പദ്ധതിക്ക് സഹായവുമായി ഒടയംചാലിലെ 'സ്പീച്ച്കെയർ' ക്ലിനിക്



ഒടയഞ്ചാൽ: ഒടയംചാലിൽ ശരണ്യ എം ആരംഭിച്ച സ്പീച്ച് തെറാപ്പി ക്ലിനിക്ക് സ്പീച്ച് കെയർ കോടോംബേളുർ പഞ്ചായത്ത് 19-ാം വാർഡിലെ കൈതാങ്ങിലേക്ക് സഹായം നൽകി. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റു വാങ്ങി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ് ജയശ്രീ സംബന്ധിച്ചു.

No comments