Breaking News

വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം ആഭിമുഖ്യത്തിൽ പി.ഭാസ്കരൻ,ഒ.എൻ.വി അനുസ്മരണവും ചർച്ചയും നടത്തി


വെള്ളരിക്കുണ്ട്: വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പി.ഭാസ്കരൻ - ഒ.എൻ.വി അനുസ്മരണവും അവരുടെ ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു.

ഓൺലൈനായി നടത്തിയ ചടങ്ങിൽ സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട്  മുഖ്യ പ്രഭാഷണം നടത്തി. കോഹിനൂർ ബാബു, ഗോപിനാഥൻ  എ, എം.പി.രാജൻ, നയന,പി.ശിവാനന്ദൻ, അഡ്വ. ടോമി .ഇ സി.എന്നിവർ  ചർച്ചയിൽ പങ്കെടുത്തു.

ജോർജുകുട്ടി തോമസ് മോഡറേറ്ററായിരുന്നു.

No comments