Breaking News

പറക്കളായി ശ്രീമുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം പൂരോത്സവം മാർച്ച് 8 മുതൽ 17 വരെ


പറക്കളായി: ഉത്തര മലബാറിലെ യാദവ കഴകങ്ങളിൽ പ്രധാനപ്പെട്ട കഴകങ്ങളിലൊന്നായ ശ്രീ മുളവിനൂർ ഭഗവതി ക്ഷേത്ര കഴകം പൂര മഹോത്സവം മാർച്ച് 8 ന് കാർത്തിക വിളക്കോടു കൂടി ആരംഭിച്ച് 17 ന് ഉത്ര വിളക്കോടു കൂടി സമാപിക്കും എല്ലാ ദിവസവും രാത്രി എഴുന്നള്ളത്ത്,മാർച്ച് 10ന് മുന്നാംവിളക്ക് രാത്രി പുരക്കളി മാർച്ച് 16ന് എട്ടാം വിളക്ക്, രാത്രി പൂരക്കളി, 17 ന് രാവിലെ എഴുന്നള്ളത്ത്, ആണ്ടും പള്ള് പാടൽ, ഉച്ചക്ക് കിണറ്റുകര ആറാട്ട്,  വൈകുന്നേരം ആറാട്ട് കടവിലേക്ക്പൂരംകുളിക്കാൻ പോകുന്നു. രാത്രി സമാപനം

No comments