Breaking News

കള്ളാറിൽ കാണാതായ വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

രാജപുരം: രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്ത കള്ളാർ  കനിയലടുക്കത്തെ രത്ന രാഘവനെയാണ് (55) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

No comments