Breaking News

വിവാഹദിനത്തിൽ സ്നേഹവീടിന് സഹായഹസ്തവുമായി കോടോംബേളൂർ മുരിക്കടയിലെ നവദമ്പതികൾ


അട്ടേങ്ങാനം: സി.പി.ഐ.എം ബേളൂർ ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന് അട്ടേങ്ങാനം മൂരിക്കടയിലെ അജിത്ത് അർച്ചന ദമ്പതികളുടെ  സഹായ ഹസ്തം. നവദമ്പതികൾ വിവാഹ ദിനത്തിൽ നൽകിയ സഹായം കൈത്താങ്ങ് സ്നേഹ വീട് കമ്മറ്റി അംഗങ്ങളായ ബേളൂർ ലോക്കൽ കമ്മറ്റി അംഗങ്ങളായ മധു, സതീശൻ, സുകുമാരൻ ,സ്നേഹ വീടിൻ്റെ ട്രഷറർ ഗോപി ,ബ്രാഞ്ച് സെക്രട്ടറി വേണു എന്നിവർ ഏറ്റ് വാങ്ങി

No comments