Breaking News

പീലിക്കോട് ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു


പിലിക്കോട് തോട്ടംഗേറ്റിന് സമീപം ദേശീയപാതയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ബൈക്ക് യാത്രികരായ മഞ്ചേശ്വരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്

1 comment: