Breaking News

മൂകാംബിക ട്രാവൽസിൻ്റെ 60-ാം കാരുണ്യ യാത്ര നാളെ എസ് എം എ രോഗം ബാധിച്ച ഗൗരീലക്ഷ്മിക്ക് ചികിത്സാ സഹായം കണ്ടെത്തും


കാഞ്ഞങ്ങാട്: 2016 മാർച്ചിൽ ആരംഭം കുറിച്ച മൂകാംബിക ട്രാവൽസിൻ്റെ 60-ാം കാരുണ്യ യാത്ര നാളെ. കാഞ്ഞങ്ങാട് - കൊന്നക്കാട്‌ - പാണത്തൂർ റൂട്ടിലും ഒപ്പം ബന്തടുക്ക - കാസർഗോഡ് റൂട്ടിലുമാണ് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്. എസ്. എം. എ രോഗം ബാധിച്ച് 16 കോടി രൂപ മരുന്നിന് മാത്രം വേണ്ടിവരുന്ന ഷൊർണൂർ കൊളപ്പുള്ളിയിലെ ലിജു - നിദ ദമ്പതികളുടെ മകൾ 2 വയസ്സുള്ള ഗൗരീലക്ഷ്മിക്ക് വേണ്ടിയാണ് നാളത്തെ കാരുണ്യ യാത്ര.

No comments