Breaking News

വളയം പിടിച്ച് പരാധീനതകൾക്കിടയിലും മകളെ പഠിപ്പിച്ച് വക്കീലാക്കി ചീമേനിയിലെ ബസ് ഡ്രൈവർ


ചീമേനി: സ്വകാര്യ ബസിന്റെ വളയം പിടിച്ചു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തത്രപാട് പെടുമ്പോഴും മകളുടെ ജീവിതഭിലാഷം നിറവേറ്റികൊടുത്തിരിക്കുകയാണ് ഒരു അച്ഛൻ. ചീമേനി സ്വദേശിയും പെരുമ്പട്ട പയ്യന്നുർ റൂട്ടിൽ ഓടുന്ന ഫോണിക്സ് ബസിലെ ഡ്രൈവറായ ശ്രീനിവാസൻ ആണ് മകളുടെ അഭിഭാഷക സ്വപ്‍നത്തിന് എല്ലാവിധ പിന്തുണയും നൽകിയത്.

കഴിഞ്ഞ ദിവസമാണ് വിസ്മയ എന്ന കൊച്ചുമിടുക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തത്.

No comments