Breaking News

ശക്തമായ മഴയിൽ ബളാംതോട് ചാമുണ്ഡിക്കുന്ന് വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു


ബളാംതോട്: ശക്തമായ മഴയിൽ ബളാംതോട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ എൻ. ചന്ദ്രശേഖരൻ നായരുടെ വീടിന്റെ, റോഡിനോട് ചേർന്ന പാർശ്വഭിത്തി തകർന്ന നിലയിൽ. ബളാംതോട് - ബന്തടുക്ക റോഡ് നവീകരണം നടന്നതിനാൽ വാഹനത്തിരക്കേറിയ ഈ റോഡിൽ അപകടാവസ്ഥയിൽ ഉള്ള ഈ പാർശ്വഭിത്തി എത്രയും വേഗം പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments