Breaking News

പാൻടെക് പ്രൊജക്ടിൽ മോണിറ്ററിങ് & ഇവാലുവേഷൻ കം അക്കൗണ്ട്സ് ഓഫീസർ ഒഴിവ്


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കാസറഗോഡ് ജില്ലയിൽ നടപ്പിലാക്കുന്ന ലൈംഗികാരോഗ്യ പദ്ധതിയായ പാൻടെക് എഫ്. എസ്. ഡബ്ല്യു. സുരക്ഷ പ്രോജക്ടിൽ മോണിറ്ററിങ് & ഇവാലുവേഷൻ കം അക്കൗണ്ട്സ് ഓഫീസറുടെ ഒരു ഒഴിവുണ്ട്. യോഗ്യത  M.Com/ B.Com with MSW/ MBA(Finanace)/ B.Com with Statistics. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.   

ശമ്പളം:12000+ ടി.എ

താല്പര്യമുള്ള ഉദ്യാഗാർത്ഥികൾ pantechsuraksha@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ ജൂലൈ 18 ന്  5 മണിക്ക് മുമ്പായി ബയോഡാറ്റ സഹിതം അപേക്ഷിക്കുക.

ഫോൺ: 0467-2217087

No comments