Breaking News

പരപ്പ മാളൂർക്കയത്ത് കൂറ്റൻ പാറക്കല്ല് അടന്ന് വീണ് വീടിൻ്റെ ചുവരിൽ പതിച്ചു


പരപ്പ: മാളൂർക്കയത്ത് കൂറ്റൻ പാറക്കല്ല് അടർന്ന് വീടിന്റെ ചുമരിൽ വീണു. ആളപായം ഇല്ല. ബിന്ദു സുകുമാരന്റെ വീടിന്റെ ചുമരിലാണ് കല്ല് പതിച്ചത്. വീട്ടുകാർ പണിക്ക് പോയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. തൊട്ടടുത്താണ് അംഗനവാടി പ്രവർത്തിക്കുന്നത്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

No comments