Breaking News

കോവിഡ് വാക്സിൻ പ്രശ്നം; മാലോം ചുള്ളിയിൽ സ്ത്രീയെ കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു


മാലോം : ചുള്ളിയിൽ കോവിഡ് വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്ത്രീയെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കത്തിവീശി ഭീഷണിപെടുത്തുകയും ചെയ്തായി പരാതി. മാലോം ചുള്ളി സ്വദേശിനിയായ പ്രസന്നകുമാരിയാണ് പരാതിക്കാരി. പരാതിയുടെ അടിസ്ഥാനത്തിൽ മാലോം സ്വദേശിയായ വിനോദിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments