Breaking News

ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു; ബളാന്തോട് കാപ്പിതോട്ടത്തിലെ അനീഷ്‌കുമാറാണ് മരിച്ചത്


രാജപുരം : ചുമട്ടുതൊഴിലാളിയെ വീട്ടിൽ തൂങ്ങിമരിച്ചു നിലയിൽ കണ്ടെത്തി. ബളാന്തോട് കാപ്പിതോട്ടത്തിലെ പരേതനായ കുട്ടപ്പൻനായർ പാറുകുട്ടി ദമ്പതികളുടെ മകൻ അനീഷ്കുമാറാണ്(44)മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ട അനീഷിനെ വീട്ടുകാർ ഉടൻ തന്നെ കയർ മുറിച്ച് മാറ്റി ജില്ലാ ആശുപത്രിയിൽ കൊണ്ടുവരുന്നതിനിടയിൽ മരണപ്പെടുകയായിരു ന്നു. ഭാര്യ: മായ. മക്കൾ: ഹരിപ്രസാദ്, ഹരിപ്രിയ. 

No comments