Breaking News

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു; നാല് നേതാക്കൾക്കും പരുക്ക്


വസീറാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ റാലിക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ പരുക്കേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വസീറാബാദിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ വലതുകാലിനാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിക്ക് പരുക്കേറ്റത്.

No comments