Breaking News

ഓട്ടോയിൽ വച്ച് നഷ്ടപ്പെട്ട സ്വർണ്ണവും പണവുമടങ്ങിയ പേഴ്സ് തിരികെ നൽകി മാതൃകയായി നർക്കിലക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ


നർക്കിലക്കാട്: യാത്രക്കാരിയായ ശ്രീവിദ്യ സുനിലിന്റെ യാത്രാമധ്യേ നഷ്ടമായ വിലപ്പെട്ട രേഖകളും 1 മുക്കാൽ പവന്റെ സ്വർണമാലയും അടങ്ങുന്ന പേഴ്സ് തിരികെ ഏൽപ്പിച്ചാണ് നർക്കിലക്കാട് ഓട്ടോ സ്റ്റാൻഡിലെ നവീൻ എന്ന ഓട്ടോ ഡ്രൈവർ തൻ്റെ സത്യസന്ധത കൊണ്ട് നാടിന് മാതൃകയായത്.

No comments