Breaking News

അയ്യപ്പ ഭക്തർക്ക് വിശ്രമ കേന്ദ്രമൊരുക്കി പരപ്പ കമ്മാടം ജമാഅത്ത് കമ്മിറ്റി


കമ്മാടം : ആന്ധ്രയില്‍ നിന്ന് ശബരിമലക്കു പോകുന്ന അയ്യപ്പ ഭക്തര്‍ക്ക് വിശ്രമ കേന്ദ്രമൊരുക്കി കമ്മാടം ജമാഅത്ത് കമ്മിറ്റി. ജമാഅത്ത് സെക്രട്ടറി താജുദ്ധീന്‍ കമ്മാടം, ഇക്ബാല്‍ കെപി, മഹമൂദ് കമ്മാടം, ഷമീം പുലിയങ്കുളം തുടങ്ങിയവര്‍ അയ്യപ്പ ഭക്തരെ സ്വീകരിച്ചു. വൈകുന്നേരം 4.30 മണിയോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചു.



No comments