Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു


വെള്ളരിക്കുണ്ട്: മങ്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഭീമനടിയിലെ പല്ലാട്ട് ജോബിനും കുടുംബവും സഞ്ചിരിക്കുകായിരുന്ന ഡസ്റ്റര്‍ കാറാണ് ആളുകള്‍ നോക്കിയിരിക്കെ കത്തിയമര്‍ന്നത്. കാറിനകത്തുണ്ടായിരുന്ന ആറുപേരും തലനാരിഴ വ്യത്യാസത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അസാധാരണമായ സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു

വീഡിയോ ലിങ്ക് 👇

https://youtu.be/1YQH1aSVPf8

No comments