Breaking News

കാഞ്ഞങ്ങാട് ദുർഗ സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു


കാഞ്ഞങ്ങാട് : ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരത്തിൽ പഠിക്കുന്ന കുട്ടി സ്ക്കൂൾവിട്ട് കൊവ്വൽ കടിക്കാലിലെ (പോളിടെക്നിക്) വീട്ടിലേക്കു പോകും വഴി കാഞ്ഞങ്ങാട് റെയിൽ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടക്കവെയാണ് കണ്ണൂർ ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന ട്രെയിൻ തട്ടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4.40 ന് ആണ് സംഭവം

No comments