Breaking News

ബിരിക്കുളം പുലിയൻകുളത്ത് കാർ തലകീഴായി മറിഞ്ഞു ; അധ്യാപകൻ അത്ഭുതകരമായി രക്ഷപെട്ടു

വെള്ളരിക്കുണ്ട് : നാട്ടക്കൽ എ. എൽ. പി. സ്കൂൾ അധ്യാപകൻ ഷൈജു ബിരിക്കുളത്തിന്റെ കാർ അപകടത്തിൽപ്പെട്ടു.

സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് കണ്ണൂരിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ നാട്ടക്കൽ സ്കൂളിൽ എത്തിച്ചു ബിരിക്കുളത്തെ വീട്ടിലേക്ക് മടങ്ങവേയാണ് പുലിയൻകുളം ആർ. ടി. ഒ   ഗ്രൗണ്ടിന് സമീപമാണ്  അപകടം നടന്നത്. അപകടത്തിൽ ഷൈജു ബിരിക്കുളത്തിനു കാര്യമായ പരിക്കുകൾ ഇല്ല.


No comments