Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമ സമിതി നീലേശ്വരം ഏരിയാക്കമ്മറ്റി നേതൃത്വത്തിൽ കിനാനൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


ചോയ്യങ്കോട്: ആദിവാസി ക്ഷേമ സമിതി നീലേശ്വരം ഏരിയാക്കമ്മറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചോയ്യങ്കോട്ടേ കിനാനൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടറി അശോകൻ കുന്നു ച്ചി ഉൽഘാടനം ചെയ്തു. എം.ബി.രാഘവൻ അധ്യക്ഷനായി. പാറക്കോൽ രാജൻ രാജൻ അത്തിക്കോത്ത് പി. ലക്ഷ് മി.കെ. കുമാരൻ . വി.സന്ധ്യ, എം.രാജു എം ആലാമി കെ.എസ്.രവീന്രൻ, കെ കുഞ്ഞിരാമൻ .കെ.സുജാത എന്നിവർ സംസാരിച്ചു. കിനാനൂർ ബേങ്ക് പരിസരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു

No comments