Breaking News

ജോലിക്ക് പോയ മാലോം സ്വദേശിയെ കാണാതായതായി പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു


മാലോം : മാലോം കൂളിമട സ്വാദേശിയെ കാണാതായതായി പരാതി. നെല്ലിക്കാട്ട് വീട്ടിൽ രാമകൃഷ്ണൻ (52)നെയാണ് കാണാതായത്. രാവിലെ പണിക്ക് പോകുന്നു എന്ന് പറഞ്ഞു പോയ രാമകൃഷ്ണൻ തിരിച്ചുവന്നില്ല എന്നാണ് പരാതി. ഭാര്യയായ സുശീലയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

No comments