Breaking News

വള്ളികടവിൽ യുവതിയേയും രണ്ട് മക്കളെയും കാണാതായി


പരപ്പ: ഭർത്താവിന്റെ വീട്ടിൽ നിന്നും സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ടയുവതിയേയുംരണ്ട് മക്കളെയും കാണാതായി. മാലോം വള്ളിക്കടവ് സ്വദേശിനിയായ 30 കാരിയെയാണ് ഒന്നും ആറും വയസുള്ള മക്കൾക്കൊപ്പം കാണാതായത്. സഹോദരന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത്അന്വേഷിക്കുന്നു. ഇന്നലെ വൈകീട്ടാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും യാത്ര തിരിച്ചത്.

No comments