Breaking News

വാഹനാപകടം: ചികിത്സയിലായിരുന്ന മാലോം സ്വദേശിയായ യുവാവ് മരിച്ചു


വെള്ളരിക്കുണ്ട് : ഒന്നര മാസം മുമ്പ് കാര്യോട്ടുചാലിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ചുള്ളിയിലെ കൊച്ചു താഴത്ത് മാത്യു-ലിസിയമ്മ ദമ്പതികളുടെ മകൻ ജെഫിൻ മാത്യുവാണ് (42) മരണപ്പെട്ടത്. അവിവാഹിതനാണ്. സഹോദരങ്ങൾ: ജറീഷ്, ജിസ്മി 

No comments