Breaking News

പെരിയ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെള്ളരി വിളവെടുപ്പ് നടന്നു

പെരിയ ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽസവം നടത്തി.. വെള്ളരി, വഴുതന, കൃഷി യാണ് നടത്തിയത് ക്ഷിരോ പാദക സംഘത്തിന്റെ ഭരണസമിതിയും ജീവനക്കാരും കൈകോർത്താണ് കൃഷി നടത്തിയത്... സംഘം ജീവനക്കാരായ ബിനു, ശ്രീജ, രാമകൃഷ്ണനും, സെക്രട്ടറി ലത അനിലും, ഭരണ സമിതി അംഗം പി കൃഷണൻ ,മുൻപന്തിയിൽ നിന്ന് കൃഷിയെ പരിപാലിച്ചു.. ക്ഷീര വികസന ഓഫിസർ മനോഹരൻ നല്ല പിന്തുണ നൽക്കി...
  വിളവെടുപ്പ് ഉൽഘാടനം പെരിയ കൃഷി ഓഫിസർ പ്രമോദ് ഉൽഘാടനം ചെയ്യുതൂ.. സംഘം പ്രസിഡണ്ട് ഷാജീവൻ ആയംമ്പാറ അധ്യക്ഷനായി...സെക്രട്ടറി ലത അനിൽ സ്വാഗതം പറഞ്ഞു..

No comments