Breaking News

ഇടത്തോട് ടൗണിൽ തീപിടുത്തം പുലർച്ചെയാണ് അപകടം ഉണ്ടായത്


പരപ്പ : ഇടത്തോട് ടൗണിൽ തീപിടുത്തം പുലർച്ചെയാണ് അപകടം ഉണ്ടായത് . എടത്തോട് ടൗണിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യാസിൽ ഓയിൽ & ഫ്ലവർ മിൽ ആണ് കത്തി നശിച്ചത് .നാട്ടുക്കാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല 

No comments