Breaking News

കാസർകോട് ജില്ല കലക്ടറായി കെ.ഇൻബശേഖർ ചുമതലയേറ്റു


കാസര്‍കോട് ജില്ല കലക്ടറായി കെ.ഇന്‍ബശേഖര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്. കേരള കേഡറിലെ 2015 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഇന്‍ബശേഖര്‍ കാളിമുത്തു. 2011-ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പാസായ അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കളക്ടറായി സേവനമനുഷ്ഠിച്ചു. ജിഎസ്ടി വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വീഡിയോ ലിങ്ക് 

No comments