Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി


കുന്നുംകൈ; വെസ്റ്റ് എളേരി പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ കൈമാറി. പഞ്ചായത്തിലെ അഞ്ചോളം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചാണ് കൈമാറിയത്. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, വാർഡ് മെമ്പർമാരായ കെ കെ തങ്കച്ചൻ,മോളിക്കുട്ടി പോൾ,സി പി സുരേശൻ,എൻ ഷരീഫ്,ജെയിംസ് എന്നിവർ സംബന്ധിച്ചു

No comments