Breaking News

തുണി അലക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ യുവതി മരിച്ചു


ചീമേനി:തുണി അലക്കുന്നതിനിടെ കാൽ വഴുതി പുഴയില്‍ വീണ യുവതി മരിച്ചു ചീമേനി ചിരിയളത്തെ എം.ഹരീഷിൻ്റെ ഭാര്യ കെ.വി.ബിന്ദു (41) വാണ്‌ മരിച്ചത്‌.


കഴിഞ്ഞദിവസം വീടിന്‌ പിറക്‌ വശത്തുള്ള തേജസ്വിനി പുഴയില്‍ വസ്ത്രം അലക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ര
ക്ഷിക്കാനായില്ല. ചീമേനി പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.അമ്പുവിന്റെയും തമ്പായിയുടെയും മകളാണ്‌. മക്കള്‍: ശ്രീഹരി ശ്രീനന്ദ് .സഹോദരി: സുമതി.

No comments