Breaking News

ഇരട്ട നേട്ടം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി പരപ്പ സ്ക്കൂളിലെ ഇരട്ട സഹോദരികൾ


പരപ്പ: പരപ്പ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഹരിചന്ദനയും ഹരിനന്ദനയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഈ ഇരട്ടകൾ മിന്നുന്ന വിജയങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. കലയിലും ശാസ്ത്രമേളയിലും മികവ് തെളിയിച്ച ഇരട്ടകൾ സംസ്കൃതം കവിതാ രചനയിൽ ഹരിചന്ദന ഒന്നാമതും മലയാളം സംസ്കൃതം കഥാരചനയിൽ എ ഗ്രേഡോടെ ഹരിനന്ദന മൂന്നാമതും വിജയിച്ചിട്ടുണ്ട്. സംസ്ഥാന വടംവലി താരങ്ങളാണ് ഈ ഇരട്ടകൾ. കോളംകുളത്തെ എം ഹരിയുടെയും അനുഷയുടെയും മക്കളാണ്.

No comments