വെള്ളരിക്കുണ്ട്: തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു
ഉരുൾപൊട്ടൽ ഭീഷണി; മലയോര മേഖലയിലുടെ രാത്രിസഞ്ചാരം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
Reviewed by News Room
on
10:00 PM
Rating: 5
No comments