ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വായന വാരവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ: കെ.വി. സജീവൻ നിർവ്വഹിച്ചു
ബളാൽ: ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വായന വാരവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ: കെ.വി. സജീവൻ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഇ.ജെ.ജേക്കബ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി മോഹൻ ബാനം ആശംസയർപ്പിച്ചു. പ്രധാനാധ്യാപിക കെ.വി. രജിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് സന്തോഷ് കുമാർ ചെറുപുഴ നന്ദിയും പറഞ്ഞു.
No comments