കാസർഗോഡ് ആസ്റ്റർ മിംസിൽ 80 വയസ്സുകാരന് അത്യപൂർവ അഡ്രിനൽ ട്യൂമർ ശസ്ത്രക്രിയ വിജയകരമാക്കി പൂർത്തിയാക്കി
കാസർകോട് ആസ്റ്റർ മിംസിൽ 80 വയസ്സുകാരന് അത്യപൂർവ അഡ്രിനൽ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം. രോഗിക്കൊപ്പം മെഡിക്കൽ മികവിന് നേതൃത്വം നൽകിയ വിദഗ്ധ സംഘം. (ഇടത്തുനിന്ന് വലത്തോട്ട്) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. സോയ് ജോസഫ്, മെഡിക്കൽ & ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. രാംനാഥ് ഷേണായി, ശസ്ത്രക്രിയക്ക് വിധേയനായ രോഗി, സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. അരവിന്ദ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും സി.എം.എസ്സുമായ ഡോ. സാജിദ് സലാഹുദ്ദീൻ എന്നിവർ.
No comments