ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവം ഓവർ ഓൾ കിരീടം സ്വന്തമാക്കിവെള്ളരിക്കുണ്ട്നിർമലഗിരി എൽ പി സ്കൂൾ
ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ ഓവർ ഓൾ കിരീടം നേടി
നിർമലഗിരി എൽ പി സ്കൂൾ വെള്ളരിക്കുണ്ട്
പ്രവൃത്തി പരിചയമേളയിൽ 85പോയിന്റോടെ ഒന്നാം സ്ഥാനം സാമൂഹ്യ ശാസ്ത്ര മേളയിൽ 30 പോയിന്റോടെ ഒന്നാം സ്ഥാനം ഗണിതശാസ്ത്ര മേളയിൽ 37 പോയിന്റോടെ ഒന്നാം സ്ഥാനം ശാസ്ത്രമേളയിൽ 25 പോയിന്റോടെ രണ്ടാം സ്ഥാനവും നേടിയാണ് കരസ്ഥമാക്കിയത്.
No comments