ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരഗാന്ധി അനുസ്മരണം നടത്തി
ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരഗാന്ധി അനുസ്മരണം നടത്തി. ഇന്ദിരാഗാന്ധിയുടെ നാല്പത്തിയൊന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ശ്രീ വി മാധവൻ നായർ പഞ്ചായത്ത് മെമ്പർ ശ്രീമതി അജിത വാർഡ് പ്രസിഡന്റ് സി വി ശ്രീധരൻ എന്നിവർ ഇന്ദിരഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.
No comments