പരപ്പ : അസുഖബാധിതനായി ചികിത്സയിലായിരുന്ന എടത്തോട് പയാളത്തെ പാറ്റേൻ വീട്ടിൽ മാധവൻ മണിയാണിയുടെ മകൻ വിനോദ് കുമാർ (56) നിര്യാതനായി.
ഭാര്യ: തങ്കമണി
അമ്മ: മാധവി
സഹോദരങ്ങൾ:
രമ (കേരള ഗ്രാമീൺ ബാങ്ക്, മൊഗ്രാൽ പുത്തൂർ),
അനിൽകുമാർ (ദുബായ്), രതി (കോടോം,കുയ്യങ്ങാട്ട്).
ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു
No comments