Breaking News

ബിരിക്കുളം പ്ലാത്തടത്തെ എ.വി. കാർത്യായണിയമ്മ (74)അന്തരിച്ചു

കിണാവൂർ മുതുവലത്ത് ഐക്കോടൻ കുടുംബാംഗം ബിരിക്കുളം പ്ലാത്തടത്തെ എ.വി. കാർത്യായണിയമ്മ (74)അന്തരിച്ചു. ഭർത്താവ്: കുറുവാടൻ അപ്പു നായർ , മക്കൾ: എ.സുധാകരൻ ( കോൺഗ്രസ് സേവാ ദൾ ജില്ലാ മുൻ ചീഫ് ഓർഗനൈസർ,
കെ എസ്ഇബി ഭീമനടി), എ.വി.സുമ (കാഞ്ഞങ്ങാട് സൗത്ത്),
 എ.വി.സുലേഖ(സുവർണവല്ലി)
മരുമക്കൾ: സൗമ്യ മോൾ ,ഡോ: സി.പി.വി. വിജയകുമാർ ( കാഞ്ഞങ്ങാട് സൗത്ത്),പങ്കജാക്ഷൻ (കെഎസ്ഇബി ഓവർ സിയർ എസ് ആർ എസ് കാസർകോട് ).സഹോദരങ്ങൾ: ലളിത ,തങ്കമണി,സുലോചന , പ്രേമരാജൻ, പരേതനായ മനോഹരൻ . ശവസംസ്ക്കാരം ഞായറാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും

No comments