കരിന്തളം ആറളത്തെ പുലിക്കോടൻ ചന്തുഞ്ഞി (86) അന്തരിച്ചു
കരിന്തളം: ആറളത്തെ പുലിക്കോടൻ ചന്തുഞ്ഞി (86) അന്തരിച്ചു. ഭാര്യ: മാധവി - കക്കാട്ട്
മക്കൾ : മോഹനൻ പനക്കൂൽ - (അധ്യാപകൻ അട്ടേങ്ങാനം ജി.എച്ച് എസ് എസ് - കെ.എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ) പ്രസന്ന, പി.സി. ജ്യോതി അർച്ചന ., സീമ , രാജേഷ്, സുരേഷ് . മരുമക്കൾ : സുകുമാരൻ . സവിത .ലിജി . സി ബി., അനു , സെബാസ്റ്റ്യൻ. സഹോദരങ്ങൾ: പി. ദാമോദരൻ , നാരായണൻ , തമ്പായി .പരേതരായ കുഞ്ഞിക്കണ്ണൻ. കുഞ്ഞിരാമൻ
No comments