Breaking News

പരിസ്ഥിതിക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യക്തികള്‍ക്ക് തെളിവുകള്‍ (ഫോട്ടോ/വീഡിയോ) സഹിതം 9446700800 എന്ന വാട്ട്സ് ആപ് നമ്പറിലേക്ക് നേരിട്ട് അയയ്ക്കാം...


മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക 'സിംഗിള്‍ യൂസ് വാട്‌സ് ആപ് നമ്പര്‍' പുറത്തിറക്കി. മാലിന്യം അനധികൃതമായി നിക്ഷേപിക്കല്‍, കത്തിക്കല്‍ തുടങ്ങി പരിസ്ഥിതിക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യക്തികള്‍ക്ക് തെളിവുകള്‍ (ഫോട്ടോ/വീഡിയോ) സഹിതം 9446700800 എന്ന വാട്ട്സ് ആപ് നമ്പറിലേക്ക് നേരിട്ട് അയയ്ക്കാം. പരാതി സ്വീകരിക്കപ്പെട്ട ശേഷം നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍, പരാതി നല്‍കിയ വ്യക്തിക്ക് പിഴ ഈടാക്കിയ തുകയുടെ നിശ്ചിത ശതമാനം പാരിതോഷികമായും ലഭിക്കും.


No comments