Breaking News

മുൻഗ്രാമ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം ) നേതാവുമായ റോസ്‌ലിൻ സിബി കോൺഗ്രസിലേക്ക്


മാലോം : മുൻഗ്രാമ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ്(എം ) നേതാവുമായ  വള്ളിക്കടവിലുളള റോസ്‌ലിൻ സിബി കോൺഗ്രസിൽ ചേർന്നു,, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം ഷാൾ അണിയിച്ച് സ്വീകരിച്ചു.

No comments