കിനാനൂർ - കരിന്തളം പഞ്ചായത്ത് മൂന്നാം വാർഡ് വികസന സദസ് തടിക്കുന്നിൽ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്ത് മൂന്നാം വാർഡ് വികസന സദസ് നടത്തി. തടിക്കുന്നിൽ സി പി ഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ.ബാലചന്ദ്രൻ . ഷൈ ജമ്മ ബെന്നി.കെ.വി. അജിത് കുമാർ .എൻ.കെ.ഭാസ്ക്കരൻ . എം.പി. കുമാരൻ . പി കെ . വിജയാനന്ദ് എന്നിവർ സംസാരിച്ചു ടി. സുരേശൻ സ്വാഗതം പറഞ്ഞു
No comments