Breaking News

കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും ഇ.എം എസ് വായനശാലയും സംയുക്തമായി സൗജന്യ പി എസ് സി കോച്ചിങ് ക്ലാസ് സംഘടിപ്പിച്ചു


പരപ്പ : റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും ഇ.എം എസ് വായനശാലയും സംയുക്തമായി നടത്തിയ സൗജന്യ പി എസ് സി കോച്ചിങ് ക്ലാസ് സംഘടിപ്പിച്ചു . സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) വെള്ളരിക്കുണ്ട് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു.ക്ലബ്ബ് സെക്രട്ടറി തോമസ് എൻ.ജെ സ്വാഗതം പറഞ്ഞു.എ. ആർ. സോമൻ മാഷ്., കെ മണി, ധനേഷ് എം കെ എന്നിവർ സംസാരിച്ചു.പി എൻ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു

No comments