Breaking News

മേലാഞ്ചേരി ആക്ഷൻ വേളിക്ലബ്ലിൻ്റെ നേതൃത്വത്തിൽ മേല ഞ്ചേരി ആക്ഷൻ വോളി ഗ്രൗണ്ടിൽ വോളിബോൾ കോച്ചിങ്ങ് ആരംഭിച്ചു


കാട്ടിപ്പൊയിൽ: മേലാഞ്ചേരി ആക്ഷൻ വേളിക്ലബ്ലിൻ്റെ നേതൃത്വത്തിൽ മേലാഞ്ചേരി ആക്ഷൻ വോളി ഗ്രൗണ്ടിൽ വോളിബോൾ കോച്ചിങ്ങ് ആരംഭിച്ചു. കോച്ചിങ്ങിന് ആവശ്യമായ വോളിബോൾ, വോളിനെറ്റ് എന്നിവ ക്ലബ്ബ് മെമ്പർ ബാബു എം ക്ലബ്ല് രക്ഷാധികാരി രാജീവൻ സി യുംക്കും , സെക്രട്ടറി അജയൻ സി യുക്കും, ആക്ഷൻ വോളി ക്ലബ്ബ് പ്രസിണ്ടൻ്റും വോളിടീം ക്യാപ്റ്റനും കോച്ചുമായ ഗിരീഷ് എ യ്ക്ക് കൈമാറി.

No comments