യുവമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം യുവ ഔട്ട് റീച്ച് സമ്മേളനം തട്ടുമ്മൽ ബിജെപി ഓഫീസിൽ വച്ചു നടന്നു
വെള്ളരിക്കുണ്ട് : യുവമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം യുവ ഔട്ട് റീച്ച് സമ്മേളനം തട്ടുമ്മൽ ബിജെപി ഓഫീസിൽ വച്ചു നടന്നു. സമ്മേളനം ഉദ്ഘാടനം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി Adv : ധനുഷ് നിർവഹിച്ചു. യോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അലോക് പരപ്പ, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണു കോളിച്ചാൽ, മനോജ് കോളിച്ചാൽ തുടങ്ങിയവർ സംസാരിച്ചു
No comments