എൽഡിഎഫ് ബളാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി വെള്ളരിക്കുണ്ടിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : എൽഡിഎഫ് ബളാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി വെള്ളരിക്കുണ്ടിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടോമി മണിയംതോട്ടം അധ്യക്ഷനായി.സാബു അബ്രഹാം,കെ എസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കവിത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സി കെ ഗീത, പഞ്ചായത്ത് സ്ഥാനാർഥികളായ തോമസ് ചാക്കോ, ഷാജൻ പൈങ്ങോട്ട് എന്നിവർ സംസാരിച്ചു. ടി പി തമ്പാൻ സ്വാഗതം പറഞ്ഞു.
No comments