Breaking News

പുലിപ്പേടിയിൽ പരപ്പ... വട്ടിപ്പുന്നയിൽ വനംവകുപ്പ് പരിശോധന നടത്തി


പരപ്പ : പരപ്പ വട്ടിപുന്ന ഭാഗത്ത്  അതിരാവിലെ പുലിയെ കണ്ടതായി പറയപ്പെടുന്നു. ടാപ്പിംഗ് തൊഴിലാളിയായ സജി ആണ് പുലിയെ കണ്ടതായി പറയുന്നത്. ഇതനുസരിച്ച് ഫോറസ്റ്റ് ഗാർഡന്മാർ പ്രദേശത്ത് പരിശോധന ആരംഭിച്ചു.

No comments