Breaking News

മുസ്ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കുന്നുംകൈ : മുസ്ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞു സാഹിബിന്റെയും ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മുസ്ലിം ലീഗ് പഞ്ചായത്ത്  സെക്രട്ടറിയുമായിരുന്നഎ.ജി അബ്ദുൽ നാസർ സാഹിബിന്റെയും അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംഘടനാതനത്തിലും ഭരണ തലത്തിലും ഇവരുടെയും തുല്യതയില്ലാത്ത ഇടപെടലുകൾ കക്ഷി നേതാക്കൾ യോഗത്തിൽ ഊന്നിപ്പറഞ്ഞു.

 എ. വി അബ്ദുൽ ഖാദർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ . പി.സി ഇസ്മായിൽ സ്വാഗതം പറഞ്ഞു.അസൈനാർ ജാതിയിൽ.ഇ. ടി.ജോസ് സിപിഎം. സി.പി സുരേഷ് സിപിഐ. എൻ പി അബ്ദുറഹ്മാൻ മാഷ്. കെ പി.നാരായണൻ. സിപിഎം. ശിഹാബ്.എ.പി. കെ ശരീഫ് വാഴപ്പള്ളി കോൺഗ്രസ്. ടി. എ കരീം . കെ.പി മെയ്തു കുഞ്ഞു മൗലവി. ജെറ്റോ ജോസ്  കേരള കോൺഗ്രസ്. സൈഫുദ്ദീൻ തങ്ങൾ. റഫീഖ്.എം.കെ. ഉസ്മാൻ പെരുമ്പട്ട. മുനീർ മൗലവി.ഖാദർഎ.പി.കെ എന്നിവർ പങ്കെടുത്തു. ഇരുവരും പാർട്ടിക്കും നാടിനും തീരാനഷ്ടമെന്ന് യോഗത്തിൽ എത്തിയവർ അഭിപ്രായപ്പെട്ടു 

No comments