ബളാൽ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം മരുതോം പാലച്ചാൽ തറപ്പേൽ ദേവസ്യ (അപ്പച്ചൻ- 62) നിര്യാതനായി
കോളിച്ചാൽ : ബളാൽ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം മരുതോം പാലച്ചാൽ തറപ്പേൽ ദേവസ്യ (അപ്പച്ചൻ- 62) നിര്യാതനായി.
ഭാര്യ: ലിസി വെള്ളരിക്കുണ്ട് നടുവിലേടത്ത് കുടുംബാംഗം.
മക്കൾ: റിജോ, റ്റിജോ, ജിൻ്റോ.
മരുമക്കൾ: ആഗി, പ്രിയ .
സഹോദരങ്ങൾ: ബേബി , സണ്ണി, ലൗലി, ഷാജു.
സംസ്കാരം ഇന്ന് (22.02.2026 ഞായർ) വൈകുന്നേരം 4 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ.
No comments